കേരള മന്ത്രിമാരും അവരുടെ വകുപ്പുകളുo
പിണറായി വിജയൻ മുഖ്യമന്ത്രി , പൊതുഭരണo , ആദ്യന്തരം, വിജിലൻസ് , വിവര സാങ്കേതികവിദ്യ ,ആസൂത്രണം , ശാസ്ത്ര സാങ്കേതികം , പരിസ്ഥിതി , ജയിൽ ടി.എം തോമസ് ഐസക് ധനകാര്യം ,കയർ, ലോട്ടറി , ടാക്സ് സി.രവീന്ദ്രനാഥ് വിദ്യാഭ്യാസം ,കോളേജ് , പ്രവേശന പരീക്ഷ ഇ.ചന്ദ്രശേഖരൻ റവന്യൂ ,ഭവന നിർമാണം ,സർവേ ഓഫ് ലാൻഡ് റെക്കോഡ്സ് , ലാൻഡ് റിഫോംസ് മാത്യു ടി.തോമസ് ജലവിഭവം, ശുദ്ധജല വിതരണം എ .കെ.ശശീന്ദ്രൻ ഗതാഗതം ,ജലഗതാഗതം രാമചന്ദ്രൻ കടന്നപ്പള്ളി തുറമുഖം ,പുരാവസ്തു വകുപ്പ് എ.കെ ബാലൻ നിയമം , സാംസ്കാരികം , പിന്നാക്ക ക്ഷേമം ,പാർലമെന്ററി കാര്യം ജെ. മേഴ്സി കുട്ടിയമ്മ ഫിഷറീസ് , പരമ്പരാഗത വ്യവസായം ,കശുവണ്ടി കെ ടി ജലീൽ തദ്ദേശസ്വയംഭരണം ,ഗ്രാമവികസനം എ.സി മെയ്തീൻ വ്യവസായം , കായികം കെ.രാജു വനം , വന്യ ജീവി , മൃഗ ശാല , അനിമൽ ഹസ്ബന്ററി ,ഡയറി ഡെവലപ്പ്മെന്റ് ,ഡയറി കോർപ്പറേഷൻ ടി.പി രാമകൃഷ്ണൻ എക്സൈസ് ,തൊഴിൽ കെ.കെ ശൈലജ ആരോഗ്യം , സാമൂഹിക ക്ഷേമം , കുടുംബക്ഷേമം ജി.സുധാകരൻ പൊതുമരാമത്ത് , രജിസ്ട്രേഷൻ വി.എസ്. ...