kerala renaissance leaders

ശ്രീ നാരായണ ഗുരു  (1856 - 1928 )

കേരള നവോഥാനത്തിൻ്റെ പിതാവ് 

ജനനം          :    തിരുവനതപുരം ജില്ലയിലെ ചെമ്പഴന്തിയിൽ
                               1956 ഓഗസ്റ്റ് 20 

വീട്ടുപേര് :    വയൽവാരത്തു വീട് 

മാതാപിതാക്കൾ : മാടനാശാൻ ,കുട്ടിയമ്മ 

കുട്ടിക്കാലത്തെ പേര് : നാണു

ഗുരുക്കന്മാർ : രാമൻപിള്ള ആശാൻ , തൈക്കാട് അയ്യാ 

പ്രധാന വർഷങ്ങൾ 


  • 1882 ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടി 
  • 1887 അരുവിപ്പുറം ശിവഷേത്രം പണികഴുപ്പിച്ചു 
  • 1888 അരുവിപ്പുറം പ്രതിഷ്‌ഠ നടത്തി 
  • 1891 കുമാരനാശാനെ കണ്ടുമുട്ടി 
  • 1895 Dr പൽപ്പുവിനെ കണ്ടുമുട്ടി 
  • 1897 ആത്മോപദേശശതകം രചിച്ചു 
  • 1898 അരുവിപ്പുറം ഷേത്രയോഗം  
  • 1903 SNDP സ്ഥാപിതമായി 
  • 1904 വിവേകോദയം മുഖപത്രം ആരംഭിച്ചു 
  • 1908 തലശ്ശരി ജഗന്നാഥഷെത്രം പണികഴിപ്പിച്ചു പ്രതിഷ്‌ഠ നടത്തി 
  • 1912 ശ്രീനാരായണ ഗുരുവിനെ അയ്യൻ‌കാളി സന്ദർശിച്ചു 
  • 1912 ഗുരു ശിവഗിരിയിൽ ശാരദ പ്രതിഷ്ട നടത്തി 
  • 1913 ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു 
  • 1914 വാഗ്‌ഭടാനന്ദനുമായി കണ്ടുമുട്ടി 
  • 1916 കാഞ്ചിപുരത്തു നാരായണസേവ ആശ്രമം സ്ഥാപിച്ചു 
  • 1916 രമണമഹര്ഷിയുമായി കണ്ടുമുട്ടി 
  • 1918 ആദ്യ ശ്രീലങ്കൻ സന്ദർശനം 
  • 1922 ടാഗോർ സന്ദർശിച്ചു 
  • 1924 ആലുവയിൽ സർവ്വമതസമ്മളനം 
  • 1925 ഗാന്ധിജി സന്ദർശിച്ചു 
  • 1926 രണ്ടാമത്തെ ശ്രീലങ്കൻ സന്ദർശനം 
  • 1928 ശ്രീനാരായണധർമ്മസംഗം സ്ഥാപിച്ചു 
  • 1928 സെപ്റ്റംബർ 20 നു സമാധിയായി 


PREVIOUS QUESTIONS AND ANSWER





The Muslim cultural organisation called Muhammadiya Sabha was founded by:
 a) Makthi Tangal
 b) E Moidu Moulavi
 c) Vakkom Abdul Khadar Moulavi
 d) Hamadani Tangal
Kerala PSC-2017

Makti Tangal
Sanulla Makti Thangal was the renaissance leader of Muslim society in Malabar of British India

Kuriakose Elias Chavara
Kuriakose Elias Chavara founded the first Catholic Sanskrit school in Kerala at Mananam in 1846

Vallathol

Chennamkary
Kuriakose Elias Chavara was baptised on 17 February 1805 at St. Joseph's Syro-Malabar Catholic Church, Chennamkary

Chattampi Swamikal.

Velukitty Arayan.

Dr. Palpu.

Pandit Karuppan.
Solution

Pampady John Joseph.
Vaikunda Swamikal

Who led the 'Mukuthi Agitation' for the sake of Lower caste people in Kerala?

 a) Arattupuzha Velayudhan
 b) Kumara Guru
 c) Ayya Vaikundar
 d) Vagbhatananda
KPSC KWA-2016

Arattupuzha Velayudhan.
Mukkuthi Samaram are related to Arattupuzha Velayudha Panicker.

Subbarayan.

Swami Vivekananda.

Sthrothramandaram.

Dr. Palpu.

Mannathu Padmanabhan.

1863.

Sahodaran Ayyappan.

Vaikunta Swami

Ayyathan Gopalan.











Comments

Popular posts from this blog

ഇന്ത്യൻ ആണവ നിലയങ്ങൾ

PSC Exam Help ....Kerala Basic Facts