സംസ്ഥാന ചലച്ചിത്ര അവാർഡ് 2017 ചിത്രം : മാൻഹോൾ (വിധു വിൻസെന്റ്) നടൻ : വിനായകൻ (കമ്മട്ടിപ്പാടം) നടി : രജീഷ (അനുരാഗ കരിക്കൻവെള്ളം) സംവിധായിക : വിധു വിൻസെന്റ് (മാൻഹോൾ) രണ്ടാ മ ത്തെ ചിത്രം : ഒറ്റയാൾ പാത ജനപ്രിയ ചിത്രം : മഹേഷിന്റെ പ്രതികാരം സ്വഭാവ നടൻ : മണികണ്‌ഠൻ (കമ്മട്ടിപ്പാടം) സ്വഭാവ നടി : വി.കെ.കാഞ്ചന (ഓലപീപ്പി) ഛായാഗ്രഹണം : എം.ജെ.രാധാകൃഷ്ണൻ (കാട് പൂക്കുന്ന നേരം) തിരക്കഥാകൃത്ത് : ശ്യാം പുഷ്കരൻ (മഹേഷിന്റെ പ്രതികാരം) നവാഗത സംവിധായകൻ : ഷാനവാസ് വാവക്കുട്ടി (കിസ്‌മത്ത്) ബാല താരം : ചേതൻ ജയലാൽ (ഗപ്പി) ബാലതാരം : അബനി ആദി (കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ) കഥാകൃത്ത് : സലിം കുമാർ (കറുത്ത ജൂതൻ) ഗായകൻ : സൂരജ് സന്തോഷ് ( തനിയെ മിഴികൾ....ഗപ്പി) ഗായിക : കെ. എസ്. ചിത്ര ( നടവാതിൽ തുറന്നില്ല....കംബോജി) സംഗീത സംവിധായകൻ : എം. ജയചന്ദ്രൻ (കംബോജി) ഗാനരചയിതാവ് : ഒ.എൻ.വി മരണാനന്തര ബഹുമതി (കംബോജി) മേക്കപ്പ്മാൻ : എൻ.ജി.റോഷൻ സിനിമ ഗ്രന്ഥം : സിനിമ മുതൽ സിനിമ വരെ സിനിമ ലേഖനം : വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ കുട്ടികളുടെ ചിത്രം : കോലുമിട്ടായി കലാസംവിധായകൻ ...