kerala renaissance leaders
ശ്രീ നാരായണ ഗുരു (1856 - 1928 ) കേരള നവോഥാനത്തിൻ്റെ പിതാവ് ജനനം : തിരുവനതപുരം ജില്ലയിലെ ചെമ്പഴന്തിയിൽ 1956 ഓഗസ്റ്റ് 20 വീട്ടുപേര് : വയൽവാരത്തു വീട് മാതാപിതാക്കൾ : മാടനാശാൻ ,കുട്ടിയമ്മ കുട്ടിക്കാലത്തെ പേര് : നാണു ഗുരുക്കന്മാർ : രാമൻപിള്ള ആശാൻ , തൈക്കാട് അയ്യാ പ്രധാന വർഷങ്ങൾ 1882 ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടി 1887 അരുവിപ്പുറം ശിവ ഷേ ത്രം പണികഴുപ്പിച്ചു 1888 അരുവിപ്പുറം പ്രതിഷ്ഠ നടത്തി 1891 കുമാരനാശാനെ കണ്ടുമുട്ടി 1895 Dr പൽപ്പുവിനെ കണ്ടുമുട്ടി 1897 ആത്മോപദേശശതകം രചിച്ചു 1898 അരുവിപ്പുറം ഷേത്രയോഗം 1903 SNDP സ്ഥാപിതമായി 1904 വിവേകോദയം മുഖപത്രം ആരംഭിച്ചു 1908 തലശ്ശരി ജഗന്നാഥഷെത്രം പണികഴിപ്പിച്ചു പ്രതിഷ്ഠ നടത്തി 1912 ശ്രീനാരായണ ഗുരുവിനെ അയ്യൻകാളി സന്ദർശിച്ചു 1912 ഗുരു ശിവഗിരിയിൽ ...
Comments
Post a Comment