Posts

Showing posts from August, 2017

RIVERS IN KERALA

1 .       പെരിയാർ  (ഇടുക്കി ,എറണാകുളം )                 കേരളത്തിലെ ഏറ്റവും വലിയ നദി---പെരിയാർ 244km ഉത്ഭവം : സഹ്യപർവ്വതത്തിലെ ശിവഗിരി മലയിൽ  പൂർണ്ണ  ചൂർണ്ണി  ആലുവാപ്പുഴ  കാലടിപ്പുഴ  എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്നു  പോഷക നദികൾ  കട്ടപ്പനയാർ  മുല്ലയാർ  മുതിരപ്പുഴ  ചെറുതോണിയാർ  പെരുംതുറയാർ  പെരിയാറിലെ ജല വൈ ദ്യുത    പദ്ധതികൾ  പള്ളിവാസൽ  ചെങ്കുളം ---------മുതിരപ്പുഴ  പന്നിയാർ  നേര്യമംഗലം   മൂന്നാർ  മുതിരപ്പുഴ  നല്ലതണ്ണി  കുണ്ടള  ആലുവയിൽവച്ച്  പെരിയാർ മംഗലം പുഴ എന്നും മാർത്താണ്ഡൻ പുഴ എന്നും രണ്ടായി പിരിയുന്നു  2 .ഭാരതപ്പുഴ (തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം ) കേരളത്തിലെരണ്ടാമത്തെ  വലിയ നദി 209KM  ഉത്ഭവം : ആനമല  അപരനാമങ്ങൾ  കേരളാനൈൽ  പൊന്നാനിപ്പുഴ  നിള  ശോകനാശിനിപ്പുഴ  പേരാർ  പോ...