RIVERS IN KERALA
1 . പെരിയാർ (ഇടുക്കി ,എറണാകുളം )
കേരളത്തിലെ ഏറ്റവും വലിയ നദി---പെരിയാർ 244km- ഉത്ഭവം : സഹ്യപർവ്വതത്തിലെ ശിവഗിരി മലയിൽ
- പൂർണ്ണ
- ചൂർണ്ണി
- ആലുവാപ്പുഴ
- കാലടിപ്പുഴ
എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്നു
പോഷക നദികൾ
- കട്ടപ്പനയാർ
- മുല്ലയാർ
- മുതിരപ്പുഴ
- ചെറുതോണിയാർ
- പെരുംതുറയാർ
പെരിയാറിലെ ജല വൈദ്യുത പദ്ധതികൾ
- പള്ളിവാസൽ
- ചെങ്കുളം ---------മുതിരപ്പുഴ
- പന്നിയാർ
- നേര്യമംഗലം
മൂന്നാർ
- മുതിരപ്പുഴ
- നല്ലതണ്ണി
- കുണ്ടള
ആലുവയിൽവച്ച് പെരിയാർ മംഗലം പുഴ എന്നും മാർത്താണ്ഡൻ പുഴ എന്നും രണ്ടായി പിരിയുന്നു
2 .ഭാരതപ്പുഴ (തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം )
കേരളത്തിലെരണ്ടാമത്തെ വലിയ നദി 209KM
അപരനാമങ്ങൾ
- ഉത്ഭവം : ആനമല
അപരനാമങ്ങൾ
- കേരളാനൈൽ
- പൊന്നാനിപ്പുഴ
- നിള
- ശോകനാശിനിപ്പുഴ
- പേരാർ
പോഷക നദികൾ
- കണ്ണാടിപ്പുഴ
- തൂതപ്പുഴ
- ഗായത്രിപ്പുഴ
- കൽപ്പാത്തിപ്പുഴ
Comments
Post a Comment