Posts

PSC Exam Help ....Kerala Basic Facts

Image
കേരളം അടിസ്ഥാന വിവരങ്ങൾ   Kerala 1.      കേരള സംസ്ഥാനം രൂപം                    കൊണ്ടത് 1956 നവംബർ 26  2.      കേരള സംസ്ഥാനം    നില   നവംബര് 26 വിൽ വരുമ്പോൾ  5 ജില്ലകൾ            ഉണ്ടായിരുന്നു          തിരുവനന്തപുരം .... കൊല്ലം ....കോട്ടയം .....തൃശൂർ .....മലബാർ 3 .      കേരളം ഇന്ത്യൻ യൂണിയൻ 1 .18% ഉണ്ട്  4.      കേരളത്തിൻ്റെ  വിസ്തീർണം       38,863  ചതുരശ്ര കിലോമീറ്റർ 5. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ  കേരളത്തിൻ്റെ സ്ഥാനം   22  6 .    ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ   13  7. ഇന്ത്യൻ സംസ്ഥാനങ്ങളിൽ  സ്‌ത്രീ പുരുഷ അനുപാദം കൂടിയ സംസ്ഥാനം   ... .കേരളം        8 .  സ്‌ത്രീ  പുരുഷ അനുപാദം കൂടിയ ജില്ല  .....കണ്ണൂർ (1136/ 1000 ) 9 .  സ്‌ത്രീ പുരുഷ അനുപാദം...