PSC Exam Help ....Kerala Basic Facts

കേരളം അടിസ്ഥാന വിവരങ്ങൾ  

Kerala



1.      കേരള സംസ്ഥാനം രൂപം                    കൊണ്ടത് 1956 നവംബർ 26 

2.      കേരള സംസ്ഥാനം    നില നവംബര് 26വിൽ വരുമ്പോൾ  5 ജില്ലകൾ            ഉണ്ടായിരുന്നു        തിരുവനന്തപുരം .... കൊല്ലം ....കോട്ടയം .....തൃശൂർ .....മലബാർ
3 .      കേരളം ഇന്ത്യൻ യൂണിയൻ1 .18% ഉണ്ട് 
4.      കേരളത്തിൻ്റെ  വിസ്തീർണം      38,863 ചതുരശ്ര കിലോമീറ്റർ
5. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ  കേരളത്തിൻ്റെ സ്ഥാനം   22 
6 .   ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ  13 
7. ഇന്ത്യൻ സംസ്ഥാനങ്ങളിൽ  സ്‌ത്രീ
പുരുഷ അനുപാദം കൂടിയ സംസ്ഥാനം   ....കേരളം      
8 . സ്‌ത്രീ പുരുഷ അനുപാദം കൂടിയ ജില്ല  .....കണ്ണൂർ (1136/ 1000 )

9 . സ്‌ത്രീ
പുരുഷ അനുപാദം കുറഞ്ഞ ജില്ല  .........ഇടുക്കി (1006/ 1000 )

10 . സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം  .......കേരളം 

11. സാക്ഷരത ..............................................93 .91 %

12  പുരുഷ സാക്ഷരത ..........................96 .02 %    

13  ഏറ്റവും വലിയ ജില്ല ........................പാലക്കാട്

14   ഏറ്റവും ചെറിയ ജില്ല ....................ആലപ്പുഴ 














Comments

Popular posts from this blog

ഇന്ത്യൻ ആണവ നിലയങ്ങൾ

kerala renaissance leaders